Surprise Me!

IPL 2020 : Pro and cons of CSK team lead by MS Dhoni | Oneindia Malayalam

2020-09-11 67 Dailymotion

IPL 2020 : Pro and cons of CSK team lead by MS Dhoni <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി കഴിഞ്ഞു. രണ്ട് സീസണില്‍ വിലക്ക് ലഭിച്ചതിനാല്‍ വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടും തിരിച്ചുവന്ന കിരീടം നേടിയവരാണ് ആരാധകരുടെ ഈ മഞ്ഞപ്പട. ഇത്തവണയും മികച്ച താരങ്ങള്‍ സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ചില തിരിച്ചടികള്‍ ടീം നേരിടുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് ഇത്തവണത്തെ സിഎസ്‌കെയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

Buy Now on CodeCanyon